Rahul Gandhi will be chief guest of Road inauguration in Wayanad, flex board goes viral
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വയനാട് മണ്ഡലത്തില്‍ എല്ലായിടത്തും കണ്ട പോസ്റ്ററുകളിലൊന്ന് ഭാവി പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ടുളളവ ആയിരുന്നു. എന്നാല്‍ ഇന്ന് രാഹുലിനെ ഉള്‍പ്പെടുത്തിയുള്ള മറ്റൊരു ഫ്‌ളക്‌സ് കോണ്‍ഗ്രസിന് തന്നെ തല വേദനയാവുകയാണ്. അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഫ്‌ളക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ ജി. സുധാകരന് ഒപ്പം വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതാണ്. ആ ഫ്‌ളക്‌സിന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്ന പ്രശ്‌നം ഇതാണ്